ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ആർട്‌സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം ആഗസ്റ്റ് 18ന് നടത്തി.

ഓണത്തെക്കുറിച്ചുള്ള പാട്ടുകൾ, കവിതകൾ, നാടൻ പാട്ടുകൾ എന്നിവ കുട്ടികൾ ആലപിച്ചു.

ഓണപാട്ടുകളുടെ ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

മഹാബലി, വാമനൻ എന്നീ വേഷങ്ങൾ ധരിച്ച് ഓണ ഐതിഹ്യം അവതരിപ്പിച്ചു.


ഡിസംബർ 25 ക്രിസ്മസ്  സ്ക്കൂളിൽ വച്ച് 22, 23 ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു.

ക്രിസ്മസ് ഐതിഹ്യം കുട്ടികൾ അവതരിപ്പിച്ചു.

സാന്താക്ലോസ് അപ്പുപ്പനായി വേഷം ധരിച്ച് ഡാൻസ് കളിച്ചു.

ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു..

ക്രിസ്മസ് ഗാനങ്ങളുടെ നൃത്തം അവതരിപ്പിച്ചു.