എം.കെ.എ.എം. എച്ച്.എസ്.എസ് പല്ലന
വിലാസം
പല്ലന

പല്ലന പി.ഒ,
ആലപ്പുഴ
,
690515
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04792497006
ഇമെയിൽ35054alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35054, 04125 (04125 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതി. എം. എം
പ്രധാന അദ്ധ്യാപകൻജ്യോതി. എം. എം
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്.

2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി UPGRADE ചെയ്തു . BIOLOGY SCIENCE ആണ് ആദ്യമായി അനുവദിച്ച COURSE . തുടർന്ന് 2015 - 2016 'ൽ COMPUTER COMMERCE' ഉം അനുവദിച്ചു .

ഭൗതികസൗകര്യങ്ങൾ

പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുരികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്.

ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആണ് 2015-2016 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ ;

2009-2010 എം. സന്തോഷ് കുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹയർ സെക്കണ്ടറി വിഭാഗം

വഴികാട്ടി

നാഷണൽ ഹൈവേ 66 ലെ തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നും തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിലൂടെ 3 km സഞ്ചരിച്ച് സ്കൂളിലെത്താം

{{#multimaps: 9.292921, 76.392898 | width=800px | zoom=16 }}