വാർഷികങ്ങളും സ്കൂൾ കലോത്സവങ്ങളും ആഘോഷത്തിൽ പ്രദേശവാസികളുടെ പങ്കാളിത്തം കൂടി ഉണ്ടാകാവുന്ന തരത്തിൽ വിശാലമായ ഗ്രൗണ്ടോട് കൂടിയ സ്റ്റേജും വിദ്യാലയത്തിൽ ഉണ്ട്