സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉപജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന മേളകളിൽ, മത്സരങ്ങളിൽ നിരവധി തവണ സമ്മാനാർഹമായിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് മികച്ച രീതിയിൽ സംഘാടനമൊരുക്കിയതിന് പഞ്ചായത്ത് തല അംഗീകാരം .