കാലം കാലം ലോക്‌ഡൌൺ കാലം
കൊറോണ മരണം കൂടിവരുന്ന കാലം
കൊറോണയിൽ നിന്നും മുക്തി നേടാൻ
നമുക്ക് വേണ്ടത് ശുചിത്വമാണ്
കുട്ടുകാരെ വീട്ടിലിരിക്കു പുറത്തു പോകല്ലേ..
ജാഗ്രതയോടെ ജീവിക്കു പുറത്തു പോകാതെ..
ഒത്തൊരുമിച്ചു ജാഗ്രതയോടെ ജീവിച്ചാൽ
നമുക്ക് തോല്പിക്കാം കൊറോണയെയും..