ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ജി യു പി എസ്  കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി  പ്രവർത്തിച്ചു വരുന്നു.ദിനാചരങ്ങളോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു  വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട് .