ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പരിസ്ഥിതി ക്ലബ്ബ്

2022-23 വരെ2023-242024-25


സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്. വൃക്ഷത്തൈ നടൽ പരിപാലനം, പരിസര ശുചിത്വം, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പരിപാടികൾ ഇവയും നടത്തിവരുന്നു.