ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കരുതലിന്റെവഴി

Schoolwiki സംരംഭത്തിൽ നിന്ന്
എങ്ങുപോയ്

ലോകം നടുക്കിയാ കോവിഡ് വന്നു
നാടാകെ ഭീതി ത൯ മുൾമുനയിൽ
“ജാഗ്രത മാത്രം മതി” എന്നോതി
ആരോഗ്യബോധനം തന്ന മുഖ്യ൯
ഇക്കൊടുംബാധയൊഴിഞ്ഞിടുവാ൯
സോപ്പുപയോഗിച്ച് കൈകഴുകൂ
വ്യക്തി ശുചിത്വത്താൽരക്ഷനേടൂ
തുമ്മലും ചീറ്റലും വന്നിടുമ്പോൾ
തൂവാലകൊണ്ട് മുഖം മറയ്ക്കൂ
നിപ്പയും പ്രളയവും പേടിച്ചോടി
കോവിഡും പേടിക്കും മാറിപ്പോകും
സാമൂഹ്യഒരുമയാൽ മറികടക്കാം
ജീവിതംവീണ്ടും കരുപ്പിടിക്കാം
 

ദേവൂ കൃഷ്ണ
9 D ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത