ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/അക്ഷരവൃക്ഷം/കൊറോണ ലോകത്തിന്റെ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോകത്തിന്റെ ഭീതി

 രാജ്യമാകെ ഭീതി പരത്തി കൊറോണ എന്നൊരു വൈറസ്.....
 കൊറോണ എന്നൊരു വൈറസ്.....
 കളിച്ചു മറിഞ്ഞു നടന്ന നമ്മളെ ഒറ്റയ്ക്കാക്കിയ വൈറസ്......
ഒറ്റയ്ക്കാക്കിയ വൈറസ്........
പേടിക്കരുത് പേടിക്കരുത് കോറോണയെ നമ്മൾ പേടിക്കരുത്.......
ചെറുത്തു നിൽക്കാം ഒറ്റക്കെട്ടായി ഭീതി പരത്തിയ കോറോണയെ..........
സോപ്പുകളുണ്ട് ഹാൻഡ്‌വാഷുണ്ട് ഉപയോഗിക്കാം നമ്മൾക്ക്..
ഉപയോഗിക്കാം നമ്മൾക്ക്.....
പേടിക്കരുത് പേടിക്കരുത് കോറോണയെ നമ്മൾ പേടിക്കരുത്.. ....
 പേടിക്കേണ്ടാ വിഷമിക്കേണ്ടാ കോറോണയെ നമ്മൾ പേടിക്കേണ്ടാ.......
ജോലികളില്ല.. കൂലിയുമില്ല എല്ലാരുമിന്നു വീടുകളിൽ......
എല്ലാരുമിന്ന് വീടുകളിൽ ....
 നിരീക്ഷണത്തിലെ ആളുകളെല്ലാം വീട് വിട്ടു കഴിയുന്നു....
വീട് വിട്ടു കഴിയുന്നു.....
പേടിക്കരുത് പേടിക്കരുത് കോറോണയെ നമ്മൾ പേടിക്കരുത്......
 പേടിക്കേണ്ടാ വിഷമിക്കേണ്ടാ കോറോണയെ നമ്മൾ പേടിക്കേണ്ടാ ........
 

ഷിഫാന
10 A ഗവ: എച്ച് എസ് എസ്‌ വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത