ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/"വ്യക്തിശുചിത്വം "

Schoolwiki സംരംഭത്തിൽ നിന്ന്
"വ്യക്തിശുചിത്വം "


അസുഖങ്ങളിൽ നിന്ന് രക്ഷ പെടാനുള്ള ഒരു വാക്കാണ് ശുചിത്വം. പണ്ട് നമ്മുടെ പൂർവികർ ശുചിത്വത്തെ സംസ്കാരമായി കണ്ടിരുന്നു. ശുചിത്വം ആരംഭിക്കേണ്ടത് നമ്മുടെ വീട്ടിൽ നിന്നാണ്. വ്യക്തി ശുചിത്വത്തിൽ ചർമ്മമാണ് അണുക്കളിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തുന്നത്. കൈകളിലൂടെയാണ് അസുഖങ്ങൾ കൂടുതലും വരുന്നത്. നിപ്പാ കൊറോണ പോലുള്ള വൈറസുകൾ കൈകളിലൂടെയും വായുവിലൂടെയും നമ്മുടെ അടുത്തുള്ള ഇടപെടൽ മൂലവുമാണ് പടരുന്നത്. നമ്മുടെ കൈ നന്നായി കഴുകുക, സംസാരിക്കുമ്പോൾ അകലം പാലിക്കുക. വ്യക്തിശുചിത്വ തോടെ തന്നെ പരിസര ശുചിത്വവുംഏറ്റവും പ്രധാനപ്പെട്ടതും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ് "ശുചിത്വം ഒരു ഉത്തരവാദിത്വമാണ് ശുചിത്വം ഒരു സംസ്കാരമായി കാണുക ശുചിത്വം ഒരു സ്വാതന്ത്ര്യവുമാണ് "

ആദിത്യഷിജു
5ഡി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം