ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കത്ത് (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
കത്ത് (കഥ)


പ്രിയമുള്ള കൂട്ടുകാരാ..


സുഖമാണോ നിനക്ക് എന്തുണ്ട് വിശേഷം സുഖമല്ലേ?' എന്നു ചോദിക്കണമെന്നുണ്ട് പക്ഷേ ചോദിക്കാൻ മനസ്സ് അനുവദിക്കുന്നില്ല... നിൻ്റെ നാട്ടിൽ എന്താ വിശേഷം .അവിടെ കൊറോണയൊന്നുമില്ലല്ലോ അല്ലേ.ഞങ്ങളെ ഏറ്റവും വേദനിപ്പിച്ച ഒരു ദുരഞമാണ്കൊറോണ വൈറസ് .ഈ ദുരന്തം ഒഴിവാക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലോക് ഡൗൺ പ്രഖ്യാപിച്ചു.എന്നാൽ ഇതു കാരണം മിക്ക ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു 'പ്രത്യേകിച്ച് എല്ലാ തൊഴിൽ മേഘലകളെയും ബാധിച്ചു.എന്നാൽ ഈ ത്യാഗത്തിന് ഫലമുണ്ടായി. എൻ്റെ നാടിന് മഹാരോഗത്തെ നിയന്ത്രിക്കാനായി. എൻ്റെ നാട്ടിലെ ഭരണകൂടവും, പോലീസും ആരോഗ്യപ്രവർത്തകരും, സന്നദ്ധ സംഘടനകളും ഒന്നിച്ചുനിന്നു പൊരുതി. കമ്യൂണിറ്റി കിച്ചണും, ക്ഷേമപെൻഷനും, റേഷൻ അരിയും,സൗജന്യ കിറ്റുകളും കൊണ്ട് പുതുചരിത്രമെഴുതി.എന്നാലും വ്യാജ വാർത്തകളുo, നദിപോലൊഴുകി. ഈ ലോക് ഡൗൺ കഴിഞ്ഞാലും ' ദുരന്തങ്ങളെ നശിപ്പിക്കാൻ എൻ്റെ നാടൊന്നിച്ചു നിൽക്കും. കൊറോണെയ നശിപ്പിക്കാൻ ഉള്ള നിയമങ്ങൾ പാലിക്കാനുള്ള തത്രപ്പാടിലാണ് ജനംപുതിയൊരു മന്ത്രം ജപിച്ചു തുടങ്ങി ജനം Break the Chain ',,,,,,, നിൻ്റെ നാട്ടിൽ ഇതുപോലുള്ള നൻമകളുണ്ടോ, ദുരിതങ്ങളും

കത്ത് ചുരുക്കുന്നു
സ്നേഹത്തോടെ

ഷിബിൻ.എസ്
8 A

മേൽവിലാസം
ചന്ദ്രക്കല
clo .ചന്ദ്രൻ
ബഹിരാകാശം

ഷിബിൻ.എസ്
8 എ ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ