ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/വൈറസും മൃഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസും മൃഗങ്ങളും

കൊറോണ എന്നൊരാ പേരുനാം കേൾക്കവേ...
കൂട്ടിലടച്ച പക്ഷിയെ പോലെ നാം
ചുമരുകൾക്കുള്ളിൽ തങ്ങി നാം നിൽക്കവേ...
ഓർക്കുക മാനുഷാ അവയുടെ കഷ്ടത....
അടിമക്ക് തുല്യമാം അവയുടെ കഷ്ടത...
വൈറസിൽ നിന്നും രക്ഷനാം നേടിയാൽ...
മാറല്ലേ മാനുഷാ... മറക്കരുത് മാനുഷാ....

അഭിനവ്
3 B ജി‌എച്ച്‌എസ് മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത