ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഗുരുകുലവിഭ്യാസരീതി യാണ് ഇവിടെ ഉണ്ടായിരുന്നത്.കുളത്തൂർ തട്ടച്ചിറവീട്ടിൽ ശ്രീ.കൊച്ചുപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.അദ്ധ്യാപകരുടെ ശമ്പളം 10 രൂപയായിരുന്നു. മാനേജര്ക്ക് സ്ക്കൂൾ നടത്തിപ്പിൽ ബുദ്ധിമുട്ട്തോന്നിയപ്പോൾ ഒരു ചക്രം വിലയ്ക്ക് സര്ക്കാരിന് കൈമാറി.1925-ൽ കൃഷ്ണവിലാസം UPസ്ക്കൂളായി ഉയര്ത്തി.അപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.രത്തിനം ആയിരുന്നു.തുടർന്ന് ശ്രീ.മാധവൻനായർ,ശ്രീ.സുന്ദരൻനാടാർ,ശ്രീ.അയിര സുരേന്ദ്രൻ തുടങ്ങിയവരുടെ ശ്രമത്താൽ 1979-ൽ HS ആയി ഉയർത്തപ്പെട്ടു.

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം