ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

 മഹാമാരിയെ നാം ചെറുക്കേണം
അതിനൊന്നായ് പൊരുതണം
ലോകമൊട്ടാകെ വാഴും
കോവിഡ് വൈറസ് നശിക്കണം
കൈകൾ നന്നായി കഴുകണം നാമെന്നും
മാസ്ക് ധരിച്ചു
പുറത്തു പോകണം
വ്യക്തി ശുചിത്വവും
പ്രതിരോധ ശക്തിയും
കോവിഡിനെ തുരത്താനാവശ്യം
എന്തിനും ഏതിനും
കൂട്ടായി നമ്മുടെ
നഴ്സുമാർ ഡോക്ടർമാർ
ആവശ്യമില്ലാതെ നാട് കാണാനായി
പുറത്തിറങ്ങി പോകരുത് നാം
ചുമയും ജലദോഷവും പനിയും വന്നാൽ
ആശുപത്രിയിൽ പോയിടേണം
എന്തിനും ഏതിനും കൂട്ടായി
നമ്മുടെ പോലീസുകാരും രക്ഷയുണ്ട്
 മരണം വിത യക്കുന്നകോവിഡിനെ
നാം ശ്രദ്ധയോടെ
അതിജീവിക്കണം
വീട്ടിലിരുന്നു സുരക്ഷ നേടൂ
കൂട്ടം കൂടെണ്ടേ
രക്ഷ നേടാൻ
 ഈ ദുരന്തം മറി കടക്കാൻ നാം
ഒന്നിച്ചു നിന്ന് പൊരുതണം
കോവിഡ് തോൽക്കണം
നമ്മൾ ജയിക്കണം
അതിനൊന്നായ് പൊരുതണം
ലോകമൊട്ടാകെ വാഴും കോവിഡ് വൈറസ് നശിക്കണം
 

ഉത്തര
8B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത