ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ രോഗാണുക്കളെ തുരത്തുന്ന വാക്സിൻ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗാണുക്കളെ തുരത്തുന്ന വാക്സിൻ

നാമെല്ലാം ചരിത്രം പഠികുന്നവരാണ് മുൻകാലങ്ങളിൽ മനുഷ്യ രാശിയെ കൊന്നൊടുക്കിയ വസൂരി പോലുള്ള രോഗങ്ങൾ ഇപ്പോൾ ഭൂമിയിൽ നിന്നു തന്നെ തീർത്തും അപ്രത്യക്ഷമാകുകയോ വിരളമാകുകയോ ചെയ്തിട്ടുണ്ട് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയാണ് വാക്സിനുകൾശിശുകളായിരുന്നപ്പോൾ നാം പലതവണ കുത്തിവൈപ്പുകൾ എടുത്തിട്ടുണ്ട്ഇവ നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്ന തെന്നു ചിന്തിച്ചിട്ടുണ്ടോ നമ്മുടെ ശരീരത്തിൽ ഏതെങ്കിലും രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് അവ പെരുകിപ്പെരുകി ശരീരത്തെ ആക്രമിച്ചു പ്രതിരോധ കോശങ്ങളെ തോൽപ്പിച്ചാണ് നമുക്ക് രോഗം ഉണ്ടാകുന്നത് നമ്മുടെ ശരീരത്തിൽ ഇങ്ങനെ പ്രവേശികുന്ന അന്യവസ്തുക്കളെ ആന്റിജനുകൾ എന്നുപറയും . ഇവയ്ക്ക് എതിരെ ശരീരത്തിൽ ആന്റി ബോഡി നിർമിക്കപെടും ഓരോ രോഗാണുവിനും ആന്റിജൻ സ്വഭാവമനു സരിച്ചു സമയാ സമയങ്ങളിൽ വേണ്ടത്ര അളവിൽ ആന്റി ബോഡികൾ ശരീരത്തിൽ ഉല്പാദിപ്പിച്ചാണ് . രോഗണുക്കളെ കീഴ് പെടുത്താൻ പറ്റിയില്ലെങ്കിൽ വ്യക്തി രോഗത്തിന് കീഴടങ്ങും ഈ സാഹചര്യ ത്തിലാണ് വാക്സിനു കളുടെ പ്രസക്തി.ശരീരത്തിലെത്തുന്നആന്റിജനുകൾ ക്കെതിരെ വളരെ പെട്ടെന്ന് ആന്റിബോഡി കൾ ക്കു പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോഴേക്കും രോഗാണുക്കൾ എണ്ണത്തിൽ പെരുകിയിട്ടുണ്ടാകാം. നാം ശരീരത്തിൽ കുത്തി വയ്ക്കു ന്ന വാക്സിനു കൾ ആന്റി ബോഡി കളെ ഉത്തേജിപ്പിക്കു ന്ന ആന്റി ജനായി പ്രവർത്തി ക്കു ന്ന നിർവീര്യമാ ക്ക പ്പെട്ട രോഗാണുക്കളോ,രോഗാണുക്കളുടെ ശരീരഭാഗങ്ങളോ അവയുടെ വിഷവസ്തു കളോ അന്ന് വാക്സിനു കളായി ശരീരത്തിത്തിൽ കുത്തി വയ്കുന്നത് ഇതിന്റ ഫലമായി ശരീരത്തിൽ ആന്റി ബോഡി നിർമിക്കപ്പെടും ഈ ആന്റി ബോഡി ശരീരത്തിൽ നിലനിൽ ക്കും. ഭാവിയിൽ ഈ രോഗതിന്നു കാരണമായ രോഗകാരി ശരീരത്തിൽ പ്രവേശിച്ചാൽ ആന്റി ബോഡി അവയെ നശിപ്പിക്കും. ഇപ്പോൾ മുപ്പതിലധികം രോഗങ്ങൾ ക്കെതിരെ യുള്ള വാക്സിനുകൾ ലഭ്യമാണ് വാക്സിനു കളുടെ പ്രധാന്യം മനസിലായല്ലോ . ഇനി മുതൽ പ്രതിരോധകുത്തി വയ്പെടു ക്കാൻ മടിക്കേണ്ട

പ്രിൻസി. വി
10A ഗവൺമെൻറ്, എച്ച്.എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം