ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചതുഷ്ക്രിയകൾ ഉറപ്പിക്കൽ എന്ന തനതു പ്രവർത്തനവും എല്ലാ മാസവും ഗണിത ക്വിസും നടത്തി വരുന്നു.