കുട്ടികളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ക്ലബ്ബ് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു.

1. കുട്ടികൾക്ക് തിളപ്പിച്ചാറിയ കുടിവെള്ളം ഉറപ്പുവരുത്തിന്നു.