ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാം

മഹാമാരിയെ നേരിടാം

 തുരത്തിടാം കൊറോണയെ
കൊറോണതാൻ കണ്ണിയെ
പോരാടിടാം വിജയംവരെ ........
എത്ര എത്ര ജീവിതങ്ങൾ
നമ്മിൽ നിന്നും അകറ്റിയ
കൊറോണയെ അകറ്റിടാം
ജാഗ്രതയായ് നിന്നിടാം
അകന്നകന്നു നിൽക്കണം
നമ്മിൽ നിന്ന് അകറ്റിടാം കൊറോണയെ
നമ്മിൽനിന്ന് ആരിലേക്കും
രോഗം പകരാതെ സൂക്ഷിക്കാം
കൊറോണയെ തുരത്തിടാം ജാഗ്രതയായ് നിന്നിടാം

കൃഷ്ണപ്രിയ .എസ്‌
7 ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത