ഗവ. എൽ പി സ്കൂൾ കീരിക്കാട്/അക്ഷരവൃക്ഷം/ഭയമരുത് ,,,ജാഗ്രത

ഭയമരുത് ,,,ജാഗ്രത


പഠിച്ചവരല്ലേ നാം ...
ജയിച്ചവരല്ലേ ,,നാം
ഭാരതമാതാവിനെന്നും
അഭിമാനമല്ലേ നാം ...
ജാഗ്രതയിൽ അകറ്റിടാം ..
കൊറോണയെന്ന വ്യാധിയെ
ഒത്തുചേർന്നു നിന്ന് നാം
ഒത്തുചേർന്നു തകർത്തിടാം
പ്രളയമെന്ന ഭീകരനെ
തകർത്തു വന്നതാണ് നാം ...
ഉയിർത്തെഴുനേറ്റു..ഉയിരുനേടി
ഒരു മനമായി നിന്ന് നാം ,,,
കൊറോണയെ തകർത്തിടാം
കൊറോണയെ തുറത്തിടാം
ഭയമരുത് ..ഭയമരുത്
മുൻകരുതൽ വേണമെന്നും ..

 

ആർദ്ര ശശികുമാർ
ക്ലാസ് 3 A ജി എൽ പി എസ്സ് കീരിക്കാട്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത