ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക


                      ചക്ക 

ചക്കയെടുത്തു അപ്പൂപ്പൻ 
ചക്ക പറിച്ചു അമ്മൂമ്മ 
ചുളകളടർത്തി അപ്പൂപ്പൻ 
ചുളകൾ വറുത്തു അമ്മൂമ്മ 
വറുത്ത ചുളകൾ തിന്നാൻ നേരം 
ചിരിച്ചുപോയി രണ്ടാളും 
ഇല്ലാപ്പല്ലുകളോർത്തിട്ട യ്യോ 
ചിരിച്ചുപോയി രണ്ടാളും 
       
 

ഷിദ ഫാത്തിമ
1 A ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത