ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/പഴം

Schoolwiki സംരംഭത്തിൽ നിന്ന്
പഴം




കണ്ടേ ഞംനൊരു പേരമരം
പേരമരത്തിൽ പേരയ്ക്ക
പച്ചനിറത്തിൽ പേരയ്ക്ക
തിന്നാൻ നല്ലത് പേരയ്ക്ക
കണ്ടേ ഞാനൊരു പ്ലാവുമരം
പ്ലാവുമരത്തിൽ ചക്കപ്പഴം
മഞ്ഞനിറത്തിൽ ചക്കപ്പഴം
തിന്നാൻ നല്ലത് ചക്കപ്പഴം

കണ്ടേ ഞാനൊരു ആത്തപ്പഴം
ആത്തമരത്തിൽ ആത്തയ്ക്ക
വെള്ളനിറത്തിൽ ആത്തയ്ക്ക
തിന്നാൻ നല്ലത് ആത്തയ്ക്ക

മുഹമ്മദ് നാസീം

 

മുഹമ്മദ് നാസിം
1 A ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത