ഗവ. യു പി എസ് ഈഞ്ചയ്ക്കൽ/അക്ഷരവൃക്ഷം/അക്ഷരപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരപ്പാട്ട്

സാ സാ സാമ്പാറ്
മോ മോ മോരു കറി
കൂ കൂ കൂട്ടുകറി
ഓ ഓ ഓലൻ
അ അ അവിയൽ
മ മ മസാലക്കറി
ഉ ഉ ഉപ്പേരി
ഇ ഇ ഇഞ്ചിപുളി
ര ര രസം
പ പ പായസം

ഉമർ
3 A ജി.യു.പി.സ്കൂൾ ഈഞ്ചയ്ക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 10/ 2023 >> രചനാവിഭാഗം - കവിത