ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറേണ
കൊറോണ
2020 ലോകജനതയ്ക്ക് മറക്കാൻ കഴിയാത്ത ഒരു വർഷമായിരിക്കും. സന്തോഷത്തോടെ ജീവിച്ചിരുന്ന ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതും ഭീതി ജനിപ്പിച്ചതുമായ ഒരു മഹാമാരിയാണ് കോവിഡ് 19. ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരിയിൽ യൂറോപ്പിലും, അമേരിക്കയിലും ധാരാളം പേർ മരിച്ചു.ഇതിനെ പ്രതിരോധിക്കാൻ ആരോഗ്യരംഗത്തെ വിദഗ്ധരുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് നമുക്ക് ജീവിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |