ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ / രാജാസ് ലിറ്റിൽ സയന്റിസ്റ്റ്'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗലീലിയോ ലിററിൽ സയന്റിസ്ററ് പരിപാടി സബ്‌‌ജില്ലയിൽ ഗലീലിയോ അവാർഡ് നേടിയ വിദ്യാലയം



യു.പി വിഭാഗം ലിററിൽ സയന്റിസ്ററ്-പ്രവീൺപ്രകാശ്
എച്ച് .എസ്. വിഭാഗം ലിററിൽ സയന്റിസ്ററ്-പ്രണവ് രാജ്
സംസ്ഥാനതല ക്വിസ് മത്സരം .

 5 വിദ്യാർഥികൾക്ക് സെലക്ഷൻ  
ജില്ലയിലെ ഒന്നാം റാങ്ക് ജി.ആർ.എച്ച്.എസ്.എസ്  ന് 


സംസ്ഥാനതലകത്തിൽ തന്നെ 5 വിദ്യാർത്ഥികൾ ഒരു വിദ്യാലയത്തിൽ എന്ന ഏററവും വലിയ അംഗീകാരം

ഒന്നാം റാങ്ക് - വിഷ്ണു പ്രസാദ് ജി.ആ൪.എച്ച്.എസ്.എസ് കോട്ടക്കൽ
മൂന്നാം റാങ്ക് - പ്രവീൺ പ്രകാശ് ,,

 
ആറാം റാങ്ക് - പ്രണവ് രാജ് ,,
എട്ടാം റാങ്ക് - വിവേക് . എസ് ,,
ഒന്പതാം റാങ്ക് - അബിദ് ഒമ൪,പി.എ
,,


 സംസ്ഥാന തല  സയന്സ്  കലണ്ട൪  നി൪മാണ  മത്സരത്തിൽ  മികച്ച  വിജയം

അഖില കേരള ഓഡിയോവിഷ്വൽ ക്വിസിൽ രണ് മൂന്ന് സ്ഥാനം രാജാസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.

വിജയി - പ്രവീൺപ്രകാശ്

പ്രവർത്തനങ്ങൾ 1. .ഗലീലിയോ ഗ്രാമവേദി -കുുട്ടികൾ നേതൃത്വം നൽകുന്ന ജ്യോതിശാസ്ത്രക്ലാസ് 2.കുട്ടികൾ നിർമിച്ച ജ്യോതിശാസ്ത്ര വി.സി.ഡികൾ

Little Scientist