ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വരദാനം


മരങ്ങൾ മുറിക്കും മനുഷ്യരേ ...
ഓർത്തിടേണം ഒരു കാര്യം ...
മരങ്ങൾ ഭൂമിതൻ വരദാനം ...
മഴ നൽകീടും കൂട്ടുകാർ ...
ഭൂമിയിൽ ഉഷ്ണം നിയന്ത്രിക്കും
കുളിരർമഴയായ് തണലേകും
പലവിധ ഉപകാരങ്ങൾ നൽകും
പ്രകൃതിയുടെ വരദാനം ...

 

ഗോപൻ സുനീഷ്
4 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത