പ്രക‍ൃതിയെ നേരിട്ടറിയുന്നതിനും പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭാവി തലമുറയെ പ്രാപ്തരാക്കുന്നതിനുതകുന്ന വ്യത്യസ്തമായ പദ്ധതികൾ സ്കൂളിലെ പരിസ്തിതി ക്ലബിന്റെ കീഴിൽ നടപ്പിലാക്കി വരുന്നു. ‍ജൂൺ അഞ്ച് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന പ്രസംഗ മത്സരം, വീടുകളിൽ വ‍ൃക്ഷ തെെ ന‍ടൽ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതാലാപനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

പ്രകൃതിയുടെ സ്പന്ദനമറിഞ്ഞ് പരിസ്ഥിതി ക്ലബ് അംഗം തന്റെ കൃഷിയിടത്തിൽ
വീട്ടിലെ കൃഷിയിട്ത്തിൽ ക്ലബ് അംഗം












മണ്ണ് സംരക്ഷണ ദിനം

ഡിസംബർ അ‍‍ഞ്ച് മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് സകൂളിൽ വിവിധതരം മണ്ണുകളെ പരിചയപ്പെടലും, കളിമൺ കരകൗശല വസ്തു പ്രദർശനവും സംഘടിപ്പിച്ചു.

മണ്ണ് സംരക്ഷണ ദിനത്തിൽ നടത്തിയ കളിമൺ കരകൗശല പ്രദർശനത്തിൽ നിന്നും