ജെ.ആർ.സി :- നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ഈ കൂട്ടായ്മ സ്കൂളിൽ സജീവമാണ്. ഡോ.ഗീത ടീച്ചറുടെ നേതൃത്വം കുട്ടികൾക്ക് നല്ല ദിശാബോധം നൽകി വരുന്നു.