സ്കൂളിലെ ഗ്രന്ഥശാല

സ്കൂളിൽ കുട്ടികൾക്കായി ഗ്രന്ഥശാല അവർക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്ന രീതിയിൽ തയ്യാറാക്കിയിട്ടുണ്ട് അതിന് ഒരു ടീച്ചറെ പ്രത്യേകം ചാർജും നൽകിയിട്ടുമുണ്ട്.