പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒന്നായ് തുരത്തിടാം

ഒന്നായ് തുരത്തിടാം

ഒന്നായ് തുരത്തിടാം കൂട്ടുകാരെ
നമുക്കൊന്നിച്ച് നേരിടാം കൂട്ടുകാരെ
അകന്നിരിക്കാം കൂട്ടുകാരേ
പിന്നീട് അടുത്തിരിക്കാം കൂട്ടുകാരെ
കൊറോണ എന്ന വിപത്തിനെ നമുക്കൊന്നായ് തുരത്തിടാം കൂട്ടുകാരെ
കൈകൾ കഴുകുവിൻ കൂട്ടുകാരേ
മാസ്ക്ക് ധരിക്കുവിൻ കൂട്ടുകാരേ
പുറത്തിറങ്ങല്ലേ കൂട്ടുകാരെ
നമുക്ക് അകത്തിരുന്ന് കളിച്ചീടാം
കൊറോണ പകരുന്ന രോഗമല്ലോ
ഭയം വേണ്ട ജാഗ്രത മാത്രം മതി
കൊറോണ എന്ന വിപത്തിനെ നമുക്കൊന്നായ് തുരത്തിടാം കൂട്ടുകാരെ
അകന്നിരിക്കാം കൂട്ടുകാരെ
പിന്നീട് അടുത്തിരിക്കാം കൂട്ടുകാരെ
ഒന്നായ് തുരത്തീടാം കൂട്ടുകാരെ
നമുക്ക് ഒന്നിച്ച് നേരിടാം കൂട്ടുകാരെ..

അവന്തിക.പി
6 B പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത