Jump to content

"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 144: വരി 144:
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. സൈഡ്ബാറിലെ ഉപകരണശേഖരം, ഉപകരണങ്ങൾ എന്നീ വിഭാഗങ്ങളിൽ നിന്നും അപ് ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ് ലോഡ് ചെയ്യാം.  

* '''അപ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'''.

** അപ്‍ലോഡ് ചെയ്യുന്ന ഉപയോക്താവിന് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ.  

** ഓരോ ചിത്രവും ഏത് അനുമതിപത്രപ്രകാരമാണ് അപ്‍ലോഡ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിരിക്കുണം. അനുമതി വ്യക്തമാക്കാത്ത ചിത്രങ്ങൾ നിർബന്ധമായും സ്കൂൾവിക്കിയിൽനിന്നും മായ്ക്കുന്നതായിരിക്കും.  
** വിദ്യാർത്ഥികളുടേയോ അധ്യാപകരുടേയോ സൃഷ്ടികൾ അവരുടെ അനുമതിയോടെ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. സൃഷ്ടിയുടെ ഉടമസ്ഥർ എന്ന നിലയ്ക്ക് അവരുടെ പേര് രേഖപ്പെടുത്തേണ്ടതുമാണ്.  

** സ്കൂളിൽ നടക്കുന്ന വിവിധപരിപാടികളുടെ ചിത്രങ്ങൾ ചേർക്കുമ്പോൾ പ്രാതിനിധ്യസ്വഭാവമുള്ള മികച്ച ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072309" എന്ന താളിൽനിന്ന് ശേഖരിച്ചത്