Jump to content

"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 38: വരി 38:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം == ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ തിരുവിതാംകൂർ രാജാക്കൻമാരുടെ ഭരണത്തിൻകീഴിലായിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു വയസ്കരക്കുന്ന് കോട്ട. ഇന്നും അതിൻറെ അവശിഷ്ടമുണ്ട്. നമ്പൂതിരിമാരും പട്ടൻമാരും നായൻമാരും കുടമാളൂരിൽ കൂടുതലുണ്ടായിരുന്നു. മറ്റ് താണ ജാതിക്കാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. തീണ്ടൽ, തൊടീൽ എന്നീ അയിത്താചാരങ്ങളുമുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു. കുടമാളൂരിൽ നാട്ടുകാർ ചേർന്ന് പനയോലകൊണ്ട് ഒരു ഷെഡ്ഡുണ്ടാക്കി തുണ്ടത്തിൽ ആശാൻറെ കീഴിൽ ഒരു വിദ്യാലയം ആരംഭിച്ചു(കുടിപ്പള്ളിക്കൂടം). തുടർന്ന് 1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു.
== ചരിത്രം == ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ തിരുവിതാംകൂർ രാജാക്കൻമാരുടെ ഭരണത്തിൻകീഴിലായിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്ന കൊട്ടാരമായിരുന്നു വയസ്കരക്കുന്ന് കോട്ട. ഇന്നും അതിൻറെ അവശിഷ്ടമുണ്ട്. കൂടുതൽ വിവരങ്ങൾ 
ഈ വിദ്യാലയം സ്ഥാപിച്ചത്.
== പ്രശസ്തരായ വ്യക്തികൾ ==
== പ്രശസ്തരായ വ്യക്തികൾ ==


126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196382" എന്ന താളിൽനിന്ന് ശേഖരിച്ചത്