Jump to content

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
1993 SSLC Batch - ലെ സന്തോഷ് മോൻ അന്നത്തെ ശാസ്ത്രമേളയിൽ പങ്കെടുത്ത് വിജയികളായി മാറിയതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു. വർക്കിങ്ങ് മോഡലിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.സന്തോഷ് മോൻ KG യും സണ്ണി TJ യും ചേർന്നാണ് സമ്മാനം നേടിയത്  

കൂടാതെ ശാസ്ത്രാഭിരുചിയുള്ള സ്കൂൾ എന്ന ബഹുമതിയും ലഭിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിൽ അഭിലാഷ് മാർട്ടിൻ,സിനോദ് M D ഉം പ്രോജക്റ്റ് വിഭാഗത്തിൽ ജോർജ്ജ് മാത്യു, പ്രവീൺ ജോയി ഉം മത്സരിച്ചു.ട്രെയിൻ നിർത്താതെ ആളെ ഇറക്കുന്ന തിനുള്ള ചലിക്കുന്ന പ്ലാറ്റ്ഫോമിന്റെ മാതൃകയാണ് വർക്കിങ്ങ് മോഡലായി അവതരിപ്പിച്ചത്. അസോള പായലിനെപ്പറ്റിയുള്ള പഠനം ആയിരുന്നു പ്രോജക്ട് വിഭാഗം. കടലിൽ നിന്നും കുടിവെള്ളം ഉണ്ടാക്കുന്ന മാതൃകയാണ് സ്റ്റിൽ മോഡലായി അവതരിപ്പിച്ചത്. മത്സര സമയത്തെ ചിത്രങ്ങൾ ഓർമ്മക്കുറിപ്പിലൂടെ പങ്കു വയ്ക്കുന്നു.  

[[പ്രമാണം:Sfair3 35052.jpeg|ലഘുചിത്രം|left]]
 
[[പ്രമാണം:Sfair3 35052.jpeg|ലഘുചിത്രം|left]]||
[[പ്രമാണം:Sfair2 35052.jpeg|ലഘുചിത്രം|left]]

<br>[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഓർമ്മച്ചിത്രങ്ങൾ|കൂടുതൽ വായിക്കാം]]

3,653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219226" എന്ന താളിൽനിന്ന് ശേഖരിച്ചത്