Jump to content

"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം തിരുത്തി
No edit summary
(ചരിത്രം തിരുത്തി)
വരി 68: വരി 68:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ കാളികാവ് സ്വദേശിയായ ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു.കിഴക്കൻ ഏറനാട്ടിൽ പശ്ചിമഘട്ടമലനിരകൾക്ക ഭിമുഖമായി നിൽക്കുന്ന പുല്ലങ്കോട് പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ പ്രശസ്തി നേടി എന്ന് പറയാം. ഇന്നും സ്മരിക്കുന്ന ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുല്ലങ്കോട് പ്രദേശത്ത് ഹൈസ്കൂൾ നിലവിൽ വന്നതിൻറെചരിത്രം ആരംഭിക്കുന്നത്പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റും വിനോദ കേന്ദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബായിരുന്നു. 1962 ഏപ്രിൽ 13  ക്ലബ്ബിൻറെ ആഘോഷപരിപാടികൾ ക്കിടയിൽ തുടക്കമിട്ട ഒരു ചർച്ചാവിഷയം ഒരു നാടിൻറെ  ഒരു  സാമൂഹ്യമാറ്റത്തിന് വിത്ത് പാകുന്നതായിരുന്നു .ഈ പ്രദേശത്തെ പൗരപ്രമുഖർ ഈ വിഷയം ഏറ്റെടുത്ത തോടുകൂടി  മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു .[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]
നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480454" എന്ന താളിൽനിന്ന് ശേഖരിച്ചത്