Jump to content

"സഹായം:മാതൃകാപേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
  (ശ്രദ്ധിക്കുക: '''സ്കൂൾവിക്കി [[പരിശീലനം/മോഡ്യൂൾ|'''തിരുത്തൽപരിശീലനം''']] ലക്ഷ്യമാക്കി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ താൾ. സ്കൂൾവിക്കിയുടെ പേജുകളിൽ എന്തൊക്കെ ചേ‍ർക്കാം എന്തെല്ലാം ചേർക്കരുത് എന്ന ധാരണ ലഭിക്കുന്നതിനുള്ള ഒരു മാതൃക മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഓരോ കണ്ണിയിലും വിശദീകരണമുണ്ട്. സഹായം താളിലെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. നയം പാലിക്കാത്ത താളുകളോ, താളിലെ വിവരങ്ങളോ, ചിത്രങ്ങളോ മായ്ക്കപ്പെടാം. ആവശ്യമെങ്കിൽ [[സ്കൂൾവിക്കി ഉപജില്ലാ കാര്യനിർവാഹകർ|ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവ്വാഹകർ]] സഹായിക്കും. '' സാങ്കേതിക തടസ്സമുണ്ടെങ്കിൽ,  [[ഉപയോക്താവ്:Schoolwikihelpdesk|'''സ്കൂൾവിക്കി ഹെൽപ് ഡെസ്ക്കിലോ''']] [[ഉപയോക്താവ്:Vijayanrajapuram|'''സ്റ്റേറ്റ് കോർഡിനേറ്ററെയോ''']] ബന്ധപ്പെടാവുന്നതാണ്.

*ഏറ്റവും മുകളിലായി [[സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|വിദ്യാലയത്തിന് ഉചിതമായ ടാബ്]] ചേർക്കണം. വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ [[സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|'''ഇവിടെനിന്നും''']] പകർത്താം
*ഏറ്റവും മുകളിലായി [[സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|'''വിദ്യാലയത്തിന് ഉചിതമായ ടാബ്''']] ചേർക്കണം. വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ [[സഹായം/വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|'''ടാബുകൾ ഇവിടെനിന്നും''']] പകർത്താം
*ടാബിന് താഴെയായി '''prettyurl''' ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ [[ഇംഗ്ലീഷ് വിലാസം|'''ഇവിടെയുണ്ട്''']]

*ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ  ഏത് വിദ്യാഭ്യാസ ജില്ലയിൽ  ഏത്  ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും  ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ '''ആമുഖം  എന്ന തലക്കെട്ട് വേണ്ടതില്ല.'''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104205" എന്ന താളിൽനിന്ന് ശേഖരിച്ചത്