Jump to content

"എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
==ചരിത്രം==
==ചരിത്രം==


ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കുട്ടികൾക്ക് വിദ്യഭ്യാ സം നൽകുവാനായി ഓത്തുപള്ളികളിൽ പ്രൈമറി വിദ്യഭ്യാ സ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഗവണ്മെൻ്റ് തലത്തിൽ അം ഗീകാരം നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എൽ. പി സ്കൂ‌ളിന്റെ ആരംഭം കുഞ്ഞയദ്രു വൈദ്യരുടെ പത്തായ പുരയിൽ ആയിരുന്നു. കുഞ്ഞയദ്രു വൈദ്യരുടെ മക്കളായ അഹമ്മദ് കുട്ടി വൈദ്യരും, അബ്ദുള്ള വൈദ്യരുടെയും നേത്യ ത്വത്തിൽ സ്‌കൂൾ ആരംഭിച്ചു. പിന്നീട് അഹമ്മദ് കുട്ടി വൈദ്യ ർ വൈദ്യത്തിൽ സജീവമാകുകയും സ്‌കൂൾ മാനേജ്‌മെന്റ് അ ബ്ദുള്ള വൈദ്യരെ ഏൽപിക്കുകയാണുണ്ടായത്പെരിങ്ങാട്ടു തൊടിയിൽ അബ്ദുല്ല വൈദ്യരുടെ നേതൃത്വത്തിൽ അയ മൊല്ലാക്ക ഒന്നാം ക്ലാസ്സിലെ അധ്യാപകനായും അബ്ദുല്ല വൈ ദ്യർ ഹെഡ്മാസ്റ്ററുമായി 1920-21 കാലഘട്ടത്തിൽ ഇരിമ്പിളിയ ത്ത് പുതിയ ഒരു സ്ഥാപനം തുടങ്ങി. അബ്ദുള്ള വൈദ്യർ പു ന്നശ്ശേരി നമ്പിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസം നേടിയ ആളായിരുന്നു. പുന്നശ്ശേരി നമ്പിയുടെ ഇല്ലം ഇന്നത്തെ പട്ടാ മ്പി ഗവണ്മെന്റ് സംസ്കൃത കോളജാണ്. അബ്ദുള്ള വൈദ്യർ ഒരു നാട്ടു പ്രമാണിയും, പൊതുപ്രവർത്തകനും സംസ്കൃത ത്തിൽ നല്ലപാണ്ഡിത്യവും ഉള്ള ആളായിരുന്നു, അത്യാവശ്യം വൈദ്യവും അറിയാമായിരുന്നു.[[കൂടുതൽ വായിക്കുക]]
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കുട്ടികൾക്ക് വിദ്യഭ്യാ സം നൽകുവാനായി ഓത്തുപള്ളികളിൽ പ്രൈമറി വിദ്യഭ്യാ സ സ്ഥാപനങ്ങൾ തുടങ്ങുവാൻ ഗവണ്മെൻ്റ് തലത്തിൽ അം ഗീകാരം നൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ എൽ. പി സ്കൂ‌ളിന്റെ ആരംഭം കുഞ്ഞയദ്രു വൈദ്യരുടെ പത്തായ പുരയിൽ ആയിരുന്നു. കുഞ്ഞയദ്രു വൈദ്യരുടെ മക്കളായ അഹമ്മദ് കുട്ടി വൈദ്യരും, അബ്ദുള്ള വൈദ്യരുടെയും നേത്യ ത്വത്തിൽ സ്‌കൂൾ ആരംഭിച്ചു. പിന്നീട് അഹമ്മദ് കുട്ടി വൈദ്യ ർ വൈദ്യത്തിൽ സജീവമാകുകയും സ്‌കൂൾ മാനേജ്‌മെന്റ് അ ബ്ദുള്ള വൈദ്യരെ ഏൽപിക്കുകയാണുണ്ടായത്പെരിങ്ങാട്ടു തൊടിയിൽ അബ്ദുല്ല വൈദ്യരുടെ നേതൃത്വത്തിൽ അയ മൊല്ലാക്ക ഒന്നാം ക്ലാസ്സിലെ അധ്യാപകനായും അബ്ദുല്ല വൈ ദ്യർ ഹെഡ്മാസ്റ്ററുമായി 1920-21 കാലഘട്ടത്തിൽ ഇരിമ്പിളിയ ത്ത് പുതിയ ഒരു സ്ഥാപനം തുടങ്ങി. അബ്ദുള്ള വൈദ്യർ പു ന്നശ്ശേരി നമ്പിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസം നേടിയ ആളായിരുന്നു. പുന്നശ്ശേരി നമ്പിയുടെ ഇല്ലം ഇന്നത്തെ പട്ടാ മ്പി ഗവണ്മെന്റ് സംസ്കൃത കോളജാണ്. അബ്ദുള്ള വൈദ്യർ ഒരു നാട്ടു പ്രമാണിയും, പൊതുപ്രവർത്തകനും സംസ്കൃത ത്തിൽ നല്ലപാണ്ഡിത്യവും ഉള്ള ആളായിരുന്നു, അത്യാവശ്യം വൈദ്യവും അറിയാമായിരുന്നു.[[എ.എം.യു.പി സ്കൂൾ ഇരിമ്പിളിയം‍‍/ചരിത്രം|കൂടുതൽ വായിക്കുക]]
 




46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129945" എന്ന താളിൽനിന്ന് ശേഖരിച്ചത്