Jump to content

"ജി എച്ച് എസ് എസ് പടിയൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
<font color="blue">പടിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പൂക്കളങ്ങളൊരുക്കി. ചെണ്ടമേളത്തോടൊപ്പം മാവേലി ക്ലാസ് സന്ദർശനം നടത്തി സമ്മാനപ്പൊതികൾ നൽകി. കുട്ടികളുടെ വടംവലി മത്സരവും അരങ്ങേറി. തുടർന്ന് പായസവിതരണം നടന്നു. തുടർന്നു നടന്ന ഓണസംഗമത്തിൽ, പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പച്ചക്കറികൃഷിയുടെ പഞ്ചായത്തുതല വിത്തുവിതരണപദ്ധതി ഉദ്ഘാടനവും, പൂക്കളമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.രാഘവൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് കെ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ കെ.വി.വിനേഷ് കുമാർ പദ്ധതിവിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് രാജീവ്കുമാർ, കെ.കെ.പുഷ്പജ എന്നിവർ സംസാരിച്ചു. സ്കൂൾലീഡർ അമൽദാസ് നന്ദി പറഞ്ഞു.<br />

<gallery>
<gallery>
Example.jpg|കുറിപ്പ്1
13121 onam 2013 1.jpg
Example.jpg|കുറിപ്പ്2
13121 onam 2013 2.jpg
13121 onam 2013 3.jpg
13121 onam 2013 4.jpg
13121 onam 2013 5.jpg
13121 onam 2013 6.jpg
13121 onam 2013 7.jpg
13121 onam 2013 8.jpg
13121 onam 2013 9.jpg
</gallery>
</gallery>

1,533

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470774" എന്ന താളിൽനിന്ന് ശേഖരിച്ചത്