Jump to content

"ജി.ടി.എച്ച്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

976 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 സെപ്റ്റംബർ 2018
No edit summary
വരി 37: വരി 37:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


5.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു വർക്ക്ഷോപ്പ് കെട്ടിടവുമുണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബിൽ 20ഓളം കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്,പ്രിന്റർ, സ്കാനർ സൗകര്യങ്ങളുമുണ്ട്. ഐ ടി യുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പ്രൊജക്ടർ , ഇന്റർനെറ്റ്,കമ്പ്യൂട്ടർ, ശബ്ദസംവിധാനം ഇവയോടുകൂടിയ ഒരു സ്മാർട്ട് ക്ളാസ്സുമുണ്ട്. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പഠനവും നൽകുന്നതിനായി വർക്ക്ഷോപ്പ് കെട്ടിടത്തിലായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ട്രേ‍ഡുകളിൽ പരിശീലനം നൽകുന്നു.
5.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു വർക്ക്ഷോപ്പ് കെട്ടിടവുമുണ്ട്. ആറ്  ക്ലാസ് മുറികളും സ്മാര്ട്ട് ക്ലാസ് മുറികളായി ഉയർത്തി.  വിശാലമായ ഒരു എയർകണ്ടീഷന്റ് കമ്പ്യൂട്ടർ ലാബും അതിൽ 20ഓളം കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, പ്രിന്റർ, സ്കാനർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഐ ടി യുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പ്രൊജക്ടർ , ഇന്റർനെറ്റ്,കമ്പ്യൂട്ടർ, ശബ്ദസംവിധാനം ഇവയോടുകൂടിയ ഒരു പ്രത്യേക സ്മാർട്ട് ക്ളാസ് മുറിയുമുണ്ട്. മികച്ച റഫറൻസ് ലൈബ്രറിയും വിശാലമായ പ്ലേ ഗ്രൗണ്ടും ഓഡിറ്റോറിയവും കുടിവെള്ളത്തിന് സോളാർ വാട്ടർ ഹീറ്റർ, വാട്ടർ കൂളറും ഈ സ്കൂളിന്റെ സവിശേഷതകളാണ്, വിദ്യാർത്ഥികളുടേയും സ്ഥാപനത്തിന്റേയും സുരക്ഷിതത്തിനായി സി. സി. ടി. വി. ക്യാമറാ നിരീക്ഷണവും സജ്ജീകരിച്ചിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പഠനവും നൽകുന്നതിനായി വർക്ക്ഷോപ്പ് കെട്ടിടത്തിലായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ട്രേ‍ഡുകളിൽ പരിശീലനം നൽകുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519426" എന്ന താളിൽനിന്ന് ശേഖരിച്ചത്