Jump to content

"G.V.H.S.S. KALPAKANCHERY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 139: വരി 139:

== സ്നേഹവീട് പദ്ധതി ==
== സ്നേഹവീട് പദ്ധതി ==
[[പ്രമാണം:19022snehaveedu.jpg|300px|thumb|right|സ്നേഹവീട് താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ]]
[[പ്രമാണം:19022snehaveedu.jpg|300px|thumb|left|സ്നേഹവീട് താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ]]
               സ്‍‌കൂളിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരു മികച്ച ഉദാഹരണമാണ് '''സ്നേഹവീട്''' പദ്ധതി. അസുഖം ബാധിച്ച് അകാലത്തിൽപൊലിഞ്ഞുപോയ '''നൂർ മുഹമ്മദ്''' എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് സ്‌കൂളിൽനിന്ന് ഒ.എസ്.എ, പി.റ്റി,എ, വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവരുടെ സഹായതത്തോടുകൂടി ഒരു പുതിയ വീട് നിർമ്മിച്ചുകൊടുത്തു. അതിന്റെ താക്കോൽദാനം സി. മമ്മൂട്ടി, എം.എൽ.എ അന്നത്തെ ഹെഡ്‌മാസ്റ്ററായ കെ.ടി. കൃഷ്ണദാസ് മാഷിന് നൽകിക്കൊണ്ട്നിർവ്വഹിച്ചു.

               വിടരും മുമ്പെ മരണം മാടിവിളിച്ച പ്രിയ കൂട്ടുകാരന്റെ ഓർമ്മക്കായി തീർത്തും അനാഥമായ ആ കുടുംബത്തിന് മനോഹരമായൊരു വീട് നിർമ്മിച്ചു നൽകി സഹപാഠികൾ സ്നേഹത്തിന്റെ മഹാമാതൃക തീർത്തു. കൽപകഞ്ചേരി ഗവ: ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വളവന്നൂർ തയ്യിലപ്പടിയിലെ നൂർ മുഹമ്മദിന്റെ ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിനാണ് ഈ സ്കൂളിലെ വിദ്യാർഥികൾ വീട് നിർമ്മിച്ചു നൽകിയത്. മരണം ശരീരത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന അവസാന നാളുകളിലാണ് നൂർമുഹമ്മദ് വലിയൊരു സ്വപ്നം അധ്യാപകരോടും വിദ്യാർഥികളോടും പങ്ക് വെക്കുന്നത്. ഇടുങ്ങിയ വാടകവീട്ടിൽ നിന്നും മാറി സ്വന്തമായ വീട്ടിലിരുന്ന് തനിക്ക് പഠിക്കണമെന്ന കുഞ്ഞ്മനസിന്റെ വലിയ ആ ആഗ്രഹം പറഞ്ഞ് തീരും മുമ്പെ മരണം അവനെ കാണാമറയത്തേക്ക് കൊണ്ടുപോയി.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533611" എന്ന താളിൽനിന്ന് ശേഖരിച്ചത്