പ്രമാണം:ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,920 × 1,920 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 543 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

പല്ലിശ്ശേരി സെന്റ്.മേരീസ് എ.എൽ.പി.സ്കൂളിൽ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ആഗസ്റ്റ് 10 ബുധൻ "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" എന്ന പരിപാടി നടന്നു. ആഗസ്റ്റ് 11 വ്യാഴം "ഗാന്ധി മരം" ഫലവൃക്ഷ തൈ നടൽ നടന്നു.ആഗസ്റ്റ് 12 വെള്ളി ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചു.വിവിധമത്സരങ്ങൾ നടത്തി- ദേശഭക്തിഗാനം,ഫാൻസിഡ്രസ്സ്, പതാകയ്ക് നിറം നൽകൽ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ആഗസ്റ്റ് 15 തിങ്കൾ പതാക ഉയർത്തൽ ,സന്ദേശം, മധുര വിതരണം തുടങ്ങിയവ നടന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്00:06, 17 ഓഗസ്റ്റ് 202200:06, 17 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 1,920 (543 കെ.ബി.)22218-HMstmarysalpspallissery (സംവാദം | സംഭാവനകൾ)പല്ലിശ്ശേരി സെന്റ്.മേരീസ് എ.എൽ.പി.സ്കൂളിൽ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ആഗസ്റ്റ് 10 ബുധൻ "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്" എന്ന പരിപാടി നടന്നു. ആഗസ്റ്റ് 11 വ്യാഴം "ഗാന്ധി മരം" ഫലവൃക്ഷ തൈ നടൽ നടന്നു.ആഗസ്റ്റ് 12 വെള്ളി ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചു.വിവിധമത്സരങ്ങൾ നടത്തി- ദേശഭക്തിഗാനം,ഫാൻസിഡ്രസ്സ്, പതാകയ്ക് നിറം നൽകൽ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ആഗസ്റ്റ് 15 തിങ്കൾ പതാക ഉയർത്തൽ ,സന്ദേശം, മധുര വിതരണം തുടങ്ങിയവ നടന്നു.

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.