പ്രമാണം:PRAKKULAM KRISHNAPILLAI.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(949 × 1,444 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 103 കെ.ബി., മൈം തരം: image/jpeg)

ഈ സ്കൂളിൻറെ ആദ്യകാല മാനേജരായിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിളളക്കു ശേഷം പരേതനായ ചേരിയ്ക്കൽ രാഘവ൯പിളള, കൈപ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി, P.Kപത്മനാഭ പണിക്കർ, M.G ശ്രീധരൻ നായർ, A.N വിജയൻനായർ, വട്ടക്കാട്ട് ശ്രീ. K.G പരമേശ്വരൻ പിളള, പരേതനായ ശ്രീ. എം രാജശേഖരൻ നായർ, പരേതനായ ശ്രീ. സി. എം ഹേമചന്ദ്രൻ എന്നിവരും ഈ സ്കൂളിൻറെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീ. M.R. ശശി , മണിമന്ദിരം മാനേജരായിരിക്കെ നല്ല രീതിയിൽ പ്രവർത്തനം നടത്തി ഈ സ്കൂൾ മുൻപോട്ട് പോകുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:21, 14 മാർച്ച് 202211:21, 14 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം949 × 1,444 (103 കെ.ബി.)33302 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:PRAKKULAM_KRISHNAPILLAI.jpg&oldid=1765097" എന്ന താളിൽനിന്ന് ശേഖരിച്ചത്