പ്രമാണം:SNTD22-KGD-12001-1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(759 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 90 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരി വിരുദ്ധ കാംമ്പയ്ൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് കൗൺസിലർ എൻ അശോക് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡൻ്റ് പല്ലവ നാരായണൻ അധ്യക്ഷത വഹിച്ചു.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പി പ്രമോദ് ,റിട്ട അധ്യാപകൻ കെ കെ രാജഗോപാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിൻ്റീവ് ഓഫീസർ കെ നാരായണൻ, ഡി ആർ ജി ട്രൈയിനർ എം മനോജ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.പ്രിൻസിപ്പൽ അനിത വിവി സ്വാഗതവും, ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത് നന്ദിയും പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:26, 29 ഒക്ടോബർ 202212:26, 29 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം759 × 1,600 (90 കെ.ബി.)12001dhsskanhangad (സംവാദം | സംഭാവനകൾ)ലഹരി വിരുദ്ധ കാംമ്പയ്ൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് കൗൺസിലർ എൻ അശോക് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡൻ്റ് പല്ലവ നാരായണൻ അധ്യക്ഷത വഹിച്ചു.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പി പ്രമോദ് ,റിട്ട അധ്യാപകൻ കെ കെ രാജഗോപാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിൻ്റീവ് ഓഫീസർ കെ നാരായണൻ, ഡി ആർ ജി ട്രൈയിനർ എം മനോജ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.പ്രിൻസിപ്പൽ അനിത വിവി സ്വാഗതവും, ഹെഡ്മാസ്റ്റർ വിനോ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-KGD-12001-1.jpg&oldid=1857371" എന്ന താളിൽനിന്ന് ശേഖരിച്ചത്