മഹാമാരി

ദൈവമെന്നും നമുക്കായി നൽകിയ
പുണ്യമല്ലോ ഈ ജീവിതം
ലോകം മുഴുവനും കാർന്നുതിന്നുന്ന
ഈ മഹാമാരിയെ തടുക്കുക നാം
ക്ഷമയോടെ കരുതലോടെ
ഇരിക്കുക നാം
ഈ ദിനവും കടന്നു പോകും
കളിയില്ല കൂട്ടില്ല ഈ വേനലിൽ
പുകയില്ല പൊടിയില്ല ഈ വേളയിൽ
ക്ഷമയോടെ ക്ഷമയോടെ കാത്തിരിപ്പൂ
അതിജീവനത്തിന്റെ പാതയിൽ നാം...........


 

Ahad Sayan
2 B ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത