മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ ആന

ഉണ്ണിക്കുട്ടന്റെ ആന


    ഉണ്ണിക്കുട്ടന്റെ ആന
ഉണ്ണിക്കുട്ടനൊരു ആനയുണ്ട്.
ആനയെ കാണാൻ എന്തു ചന്തം
തുമ്പി കൈകൊണ്ടു പന്ത് കളിക്കും
ഉണ്ണിക്കുട്ടന്റെ കുഞ്ഞാന.
                   

ആഷ്‌ലിൻ ശ്രീലേഷ്
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത