മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശൂന്യമായ ലോകം

ശൂന്യമായ ലോകം

  ഇന്നീ ലോകം ശൂന്യമാണ്
   തിക്കിലും തിരക്കിലുമല യടിക്കുന്ന
   ഇടങ്ങളെല്ലാം തന്നെ
   ശൂന്യതയിൽ മുങ്ങിയിരി ക്കുന്നു
     എന്ത് ചെയ്യണമെന്നറിയാതെ
     ഭരണധികാരികളൊക്കയും
      ദൈവത്തിന് ഭരണം വിട്ടു.
      എന്തിലും ഏതിലും
      നിഷ്കളങ്കമായ നോട്ടം മാത്രം.
       ഇനിയും എത്രനാൾ
       തുടരുമെന്നറിയാതെ.
       ഇതിനുഒരഅന്ത്യമെന്നന്നറിയാതെ...
       ലോകമടക്കി വാഴുന്നു
       മനുഷ്യർ കണ്ണീർ ഒഴുക്കുന്നു
 

ഫാത്തിമത്തുൽ ഷിഫ
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത