ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നൊമ്പരപ്പാട്

ഘടികാരത്തിൻ ലോലമാം

ശബ്ദം കേട്ടുമയങ്ങും നേരം

ഞെട്ടിയുണർന്നു ഞാനെത്തി

നോക്കി തെരുവീഥിയിൽ

ഞെട്ടിത്തരിച്ചു പ്രകൃതിതൻ

ശോകമൂകതയിൽ

നിലാവെളിച്ചത്തിലാമുഖം

കണ്ടുഞാനെൻ ബാല്യത്തിൽ

രക്തത്തിൽ കുളിച്ച ബാലികയെ

വാരിപുണർന്നവൻ യാത്രയായതും

സൂര്യജിത്
7 B ശ്രീ വിദ്യാധിരാജ നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത