സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എൻ ഗ‍ുര‍ുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
എൻഗ‍ുര‍ുനാഥൻ

എൻ ഗ‍ുര‍ുനാഥന്റെ ചരണങ്ങളിൽ
എൻ മനസ്സിൽ കാലങ്ങൾ
മാഞ്ഞ‍ുപോയാല‍ും
എൻ ഗ‍ുര‍ുവാക്ക‍ുകൾ മറക്കില്ല ഞാൻ
ഇര‍ുളിൽ നിന്ന‍ും വെളിച്ചം ഏക‍ുന്നയാൾ
എൻ ഗ‍ുര‍ുവെന്ന് ഞാൻ മനസ്സിലാക്ക‍ുന്ന‍ു
അത‍് തിരിച്ചറിവ‍ുകളിലേക്ക്
എന്നെ നയിക്ക‍ുന്ന‍ു
എൻ ഗ‍ുര‍ുവാക്ക‍ുകൾ നിറഞ്ഞ
എൻ മനസ്സ് ഞാൻസമർപ്പിക്ക‍ുന്ന‍ു.

അലോണ സജി
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ‍്ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത