സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സിവിൽ സർവീസ് കോച്ചിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്

ദിശ

ഓരോ വിദ്യാർത്ഥികളുടെയും തനതായ ശേഷികളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനും പ്രതിഭകളായ കുട്ടികളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി സിവിൽസർവീസ് ഉൾപ്പെടെയുള്ള ഉദ്യോഗങ്ങളും മറ്റു ഉയർന്ന ജീവിത സാഹചര്യങ്ങളിലേക്ക് പ്രോത്സാഹനവും പരിശീലനവും നൽകുന്നതിനായി  DISHA( ArchDiocean Initiative for Skill development,Habit formation, Attitude generation ) ആരംഭിച്ചു

* Disha പദ്ധതിയുടെ ഉദ്ഘാടനം 2021July6 ചൊവ്വാഴ്ച Dr.Jochan Joseph ന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സ്കൂൾ മാനേജർ Very Rev. Fr. Mathew Chooravady നിർവഹിച്ചു.

*5,6,7 ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ആയി പൊതുവിജ്ഞാനം, ഗണിതം, കറണ്ട് അഫേഴ്സ്,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ

* ക്ലാസുകൾ എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ നയിക്കുന്നു.

* മാസാവസാന  ചൊവ്വാഴ്ച വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ നടത്തുന്നു.