സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്ക‍ൂളിൽ ഗണിത ക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിച്ചു വര‍ുന്ന‍ു ക

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • ഗണിത കിറ്റ് തയാറാക്കല‍ും,വിപ‍ുലീകരിക്കല‍ും
  • ഗണിത ക്വിസ്സുകൾ
  • ഗണിത പൂക്കള ഡിസൈൻ മത്സരം
  • നക്ഷത്ര നിർമ്മാണ മത്സരം
  • സംഖ്യാ പാറ്റേണുകൾ
  • ഗണിത മാഗസിൻ
  • ഗണിത ര‍ൂപങ്ങൾ നിർമിക്കൽ
  • ഡൊമിനോ കളി
  • ടാൻ ഗ്രാം നിർമാണം,
  • അബാക്കസ് നിർമാണം,
  • പാമ്പ‍ും കോണിയും.
  • സ്ഥാന വില പോക്കറ്റ്
  • ഷ‍ൂട്ടിംഗ് ബോർഡ്
  • ഉല്ലാസ ഗണിതം
  • ഗണിത വിജയം

ചിത്രശാല