സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ആയിരം പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
ആയിരം പ്രണാമം


   ഭൂമിയെ തുരന്നെടുത്ത
   പൂർവ നാളുകൾക്ക്
   ജീവിതം നമുക്ക് തന്ന
   പാഠം ഉൾക്കൊണ്ട്
   നേരിടാം നമുക്ക്‌ .....
   നേടിടാം നമുക്ക് .....
   നേരിടാം നമുക്ക്‌ .....
   നേടിടാം നമുക്ക് .....
   സ്നേഹവും സന്തോഷവും
   നിറഞ്ഞ ഭാരതം
   ഭൂമിയെ അറിഞ്ഞിടുന്ന
   ശ്രേഷ്ട ഭാരതം!!!!!!!
 

മിഥുൻ
VI A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത