സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/എന്റെ ഗ്രാമം

നെല്ലിക്കുന്ന്

തൃശ്ശൂർ നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന  ഒരു  പ്രദേശമാണ് നെല്ലിക്കുന്ന്. സെന്റ് അൽഫോൻസ കോൺവെന്റ്  സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ  സ്കൂൾ എന്നിവയാണ് ഈ പ്രദേശത്തെ വിദ്യാഭാസ സ്ഥാപനങ്ങൾ. ഈ പ്രദേശത്ത് അറിയപ്പെടുന്ന ഒന്നാണ് സെന്റ് സെബാസ്റ്റ്യൻ  ചർച്ച്.

 
CHURCH


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ്.സെബാസ്ററ്യൻസ് സി .ജി .എച് .എസ്  നെല്ലിക്കുന്ന്
     
    SCHOOL
  • ആർ .ജി .എൽ .പി സ്കൂൾ നെല്ലിക്കുന്ന്